"രാജീവലോചനം രാമം ദയാപരം
രാജേന്ദ്രശേഖരം രാഘവം
ചക്ഷുഷാ
കാണായ മൂലം വിമുക്തനായേനഹം
ത്രാണനിപുണ! ത്രിദശകുലപതേ"
കര്‍ക്കടകം..
രാമായണ മാസം..
കൊല്ലവര്‍ഷം 1184 ലെ കര്‍ക്കടകമാസത്തില്‍, രാമായണ കഥ എല്ലാവര്‍ക്കും വേഗത്തില്‍ മനസിലാക്കാന്‍, ഞാന്‍ ഒരുക്കിയ ഒരു എളിയ സംരംഭമാണിത്.രാമായണത്തിലെ ബാലകാണ്ഡം മുതല്‍ യുദ്ധകാണ്ഡം വരെയുള്ള സംഭവങ്ങള്‍ ഇവിടെ ഒരു കഥയായി, എന്‍റെ ശൈലിയില്‍ പറഞ്ഞ് പോകുന്നു.
ഇതൊരു തുടര്‍ രചനയായതിനാല്‍ ആദ്യ അദ്ധ്യായം മുതല്‍ തുടര്‍ച്ചയായി വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കര്‍ക്കടക രാമായണത്തിലെ അദ്ധ്യായങ്ങള്‍ താഴെ സൂചിപ്പിച്ചിരിക്കുന്നു..
കര്‍ക്കടക രാമായണം - ഒരു ആമുഖം
അദ്ധ്യായം 00 - ഇത് രാമായണ കഥ
അദ്ധ്യായം 01 - ഏഴാമത്തെ അവതാരം
അദ്ധ്യായം 02 - രണഭൂമിയിലേക്ക് ശ്രീരാമന്‍
അദ്ധ്യായം 03 - സീതാസ്വയംവരം
അദ്ധ്യായം 04 - നാരദനും മന്‌ഥരയും
അദ്ധ്യായം 05 - വനത്തിലേക്ക് ശ്രീരാമന്‍
അദ്ധ്യായം 06 - കാട്ടാളന്‍ മാമുനിയായി
അദ്ധ്യായം 07 - ഭക്തനായ ഭരതന്‍
അദ്ധ്യായം 08 - ഇനി പഞ്ചവടിയില്‍
അദ്ധ്യായം 09 - ശൌര്യം പോയ ശൂര്‍പ്പണഖ
അദ്ധ്യായം 10 - മായാസീത ജനിക്കുന്നു
അദ്ധ്യായം 11 - അശോകവനിയിലെ സീത
അദ്ധ്യായം 12 - സീതയെ തേടി
അദ്ധ്യായം 13 - ഒരു പുതിയ സൌഹൃദം
അദ്ധ്യായം 14 - ബാലീസുഗ്രീവ യുദ്ധം
അദ്ധ്യായം 15 - വാനരസേന തയ്യാറാവുന്നു
അദ്ധ്യായം 16 - സീതാന്വേഷണം ആരംഭിക്കുന്നു
അദ്ധ്യായം 17 - അന്വേഷണം പുരോഗമിക്കുന്നു
അദ്ധ്യായം 18 - സുന്ദരകാണ്ഡം ആരംഭം
അദ്ധ്യായം 19 - ലങ്കാലക്ഷ്മി വിടവാങ്ങുന്നു
അദ്ധ്യായം 20 - ഹനുമാന്‍ സീതാസന്നിധിയില്‍
അദ്ധ്യായം 21 - ഹനുമാന്‍ രാവണസന്നിധിയില്‍
അദ്ധ്യായം 22 - ഹനുമാന്‍ രാമസന്നിധിയില്‍
അദ്ധ്യായം 23 - യുദ്ധകാണ്ഡം ആരംഭം
അദ്ധ്യായം 24 - യുദ്ധം ആരംഭിക്കുന്നു
അദ്ധ്യായം 25 - കുംഭകര്‍ണ്ണന്‍ വധിക്കപ്പെടുന്നു
അദ്ധ്യായം 26 - മാരുതി കൈലാസത്തിലേക്ക്
അദ്ധ്യായം 27 - ഇന്ദ്രജിത്ത് വധിക്കപ്പെടുന്നു
അദ്ധ്യായം 28 - രാവണന്‍ വധിക്കപ്പെടുന്നു
അദ്ധ്യായം 29 - സീതാ സ്വീകരണം
അദ്ധ്യായം 30 - ശ്രീരാമപട്ടാഭിഷേകം
ഈ ബ്ലോഗിന്‍റെ സൈഡിലുള്ള 'അദ്ധ്യായങ്ങള്‍' എന്ന ഭാഗത്ത് എല്ലാ അദ്ധ്യായങ്ങളിലേക്കുമുള്ള ലിങ്ക് കൊടുത്തിട്ടുണ്ട്.ദയവായി ആ ലിങ്ക് ഉപയോഗിക്കുക..
നിങ്ങളുടെ അഭിപ്രായങ്ങളെ ഞാന്‍ വിലമതിക്കുന്നു...
ഈ സംരംഭം വായിച്ച ശേഷം..
കര്‍ക്കടക രാമായണത്തെ കുറിച്ചുള്ള..
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍..
നിങ്ങളുടെ വിലയേറിയ നിര്‍ദേശങ്ങള്‍..
നിങ്ങളുടെ വിലയേറിയ വിമര്‍ശനങ്ങള്‍..
എല്ലാം അറിയിക്കണേ..
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍..
ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും നന്ദി!!
സ്നേഹപൂര്‍വ്വം
അരുണ്‍ കരിമുട്ടം